Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wpl 2026

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് എ​ലി​മി​നേ​റ്റ​ർ: ഡ​ൽ​ഹി​ക്ക് ടോ​സ്; ഗു​ജ​റാ​ത്തി​ന് ബാ​റ്റിം​ഗ്

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ എ​ലി​മി​നേ​റ്റ​റി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ​തി​രെ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ വ​ഡോ​ദ​ര​യി​ലെ ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീം: ​ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), സോ​ഫി ഡി​വൈ​ൻ, അ​നു​ഷ്ക ശ​ർ​മ, ആ​ഷ്‌​ലെ ഗാ​ർ​ഡ്ന​ർ (ക്യാ​പ്റ്റ​ൻ), ജോ​ർ​ജി​യ വെ​യ​ർ​ഹാം, ഭാ​ര​തി ഫു​ൽ​മാ​ലി, ക​നി​കാ അ​ഹു​ജ, കാ​ഷ്‌​വി ഗൗ​തം, ത​നു​ജ കാ​ൺ​വെ​ർ, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ, രാ​ജേ​ശ്വ​രി ഗ​യ​ക്ക്വാ​ദ്.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ടീം: ​ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ഷെ​ഫാ​ലി വ​ർ​മ, ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മാ​രി​സ​ൻ കാ​പ്പ്, ചി​ന്നെ​ല്ലെ ഹെ​ൻ‌​റി, നി​ക്കി പ്ര​സാ​ദ്, സ്നേ​ഹ് റാ​ണെ, മി​ന്നു മ​ണി, ശ്രീ ​ച​ര​ണി, ന​ന്ദ​നി ശ​ർ​മ.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ഡ​ൽ​ഹി​ക്ക് ടോ​സ്; ആ​ർ​സി​ബി​ക്ക് ബാ​റ്റിം​ഗ്

വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഡ​ൽ​ഹി ക്യാ​പി​റ്റ​ൾ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വ​ഡോ​ദ​ര​യി​ലെ ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

ഗം​ഭീ​ര ഫോ​മി​ലു​ള്ള ആ​ർ​സി​ബി തു​ട​ർ​ച്ച​യാ​യ ആ​റാം വി​ജ​യ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന ടീം ​ഈ സീ​സി​ണി​ൽ അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ക​യാ​ണ്. സീ​സ​ണി​ൽ നേ​ര​ത്തെ ത​ന്നെ ആ​ർ​സി​ബി പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ച്ച ടീ​മി​ന് 10 പോ​യി​ന്‍റാ​ണു​ള്ള​ത്.

മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ജെ​മീ​മ റോ​ഡ്രി​ഗ​സ് ന​യി​ക്കു​ന്ന ടീ​മി​ന് നാ​ല് പോ​യി​ന്‍റാ​ണു​ള്ള​ത്. 

ടീം ​ആ​ർ​സി​ബി: ഗ്രെ​യ്സ് ഹാ​രി​സ്, സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ജോ​ർ​ജി​യ വോ​ൾ, ഗൗ​ത​മി നാ​യ​ക്ക്, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, രാ​ധാ യാ​ദ​വ്, അ​രു​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, സ​യാ​ലി സ​ത്ഗ​രെ , ലോ​റ​ൻ ബെ​ൽ.

ടീം ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്: ഷെ​ഫാ​ലി വ​ർ​മ, ലി​സെ​ല്ലെ ലീ (​വി​ക്ക​റ്റ് കീ​പ്പ​ർ), ലോ​റ വോ​ൾ​വാ​ർ​ഡ്, ജെ​മീ​മ റോ​ഡ്രി​ഗ​സ് (ക്യാ​പ്റ്റ​ൻ), മാ​രി​സ​ൻ കാ​പ്പ്, നി​ക്കി പ്ര​സാ​ദ്, സ്നേ​ഹ് റാ​ണ, ചി​നെ​ല്ലെ ഹെ​ൻ‌​റി, ശ്രീ ​ച​ര​ണി, ന​ന്ദ​നി ശ​ർ​മ, മി​ന്നു മ​ണി.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ആ​ർ​സി​ബി ഇ​ന്ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ നേ​രി​ടും 

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഇ​ന്ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ നേ​രി​ടും. വ​ഡോ​ദ​രി​യ​ലെ ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 7.30 മു​ത​ലാ​ണ് മ​ത്സ​രം. 

ഗം​ഭീ​ര ഫോ​മി​ലു​ള്ള ആ​ർ​സി​ബി തു​ട​ർ​ച്ച​യാ​യ ആ​റാം വി​ജ​യ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന ടീം ​ഈ സീ​സി​ണി​ൽ അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ക​യാ​ണ്. സീ​സ​ണി​ൽ നേ​ര​ത്തെ ത​ന്നെ ആ​ർ​സി​ബി പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ച്ച ടീ​മി​ന് 10 പോ​യി​ന്‍റാ​ണു​ള്ള​ത്.

മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ജെ​മീ​മ റോ​ഡ്രി​ഗ​സ് ന​യി​ക്കു​ന്ന ടീ​മി​ന് നാ​ല് പോ​യി​ന്‍റാ​ണു​ള്ള​ത്. 

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ഗു​ജ​റാ​ത്തി​ന് ടോ​സ്; ആ​ർ​സി​ബി​ക്ക് ബാ​റ്റിം​ഗ്

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ടീം: ​സ്മൃ​തി മ​ന്ദാ​ന (ക്യാ​പ്റ്റ​ൻ), ഗ്രെ​യ്സ് ഹാ​രി​സ്, ഡ​യാ​ല​ൻ ഹേ​മ​ല​ത, ഗൗ​ത​മി നാ​യ​ക്ക്, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), രാ​ധാ യാ​ദ​വ്, ന​ദൈ​ൻ ഡി ​ക്ല​ർ​ക്ക്, അ​രു​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, ലി​ൻ​സി സ്മി​ത്ത്, ലൗ​റ​ൻ ബെ​ൽ.

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീം: ​ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), സോ​ഫി ഡി​വൈ​ൻ, ആ​ഷ്ലെ ഗാ​ർ​ഡ്‌​ന​ർ (ക്യാ​പ്റ്റ​ൻ), ശി​വാ​നി സിം​ഗ്, ജോ​ർ​ജി​യ വെ​യ​ർ​ഹാം, ഭാ​ർ​തി ഫു​ൽ​മാ​ലി, ക​നി​ക അ​ഹു​ജ, കാ​ഷ്‌​വീ ഗാ​തം, ത​നു​ജ ക​ൻ​വ​ർ, രാ​ജേ​ഷ്വ​രി ഗാ​യ​ക്‌​വാ​ദി, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ 

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: മും​ബൈ​യ്ക്ക് ടോ​സ്; ഗു​ജ​റാ​ത്തി​ന് ബാ​റ്റിം​ഗ്

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

മും​ബൈ ഇ​ന്ത്യ​ൻ​സ് ടീം: ​ഹെ​യ്‌​ലി മാ​ത്യൂ​സ്, ഗു​ണാ​ള​ൻ ക​മാ​ലി​നി (വി​ക്ക​റ്റ് കീ​പ്പ​ർ), അ​മേ​ലി​സ കെ​ർ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ( ക്യാ​പ്റ്റ​ൻ), നി​ക്കോ​ള ക്യാ​രി, സ​ജ​ന സ​ജീ​വ​ൻ, അ​മ​ൻ​ജോ​ത് കൗ​ർ, സ​ൻ​സ്കൃ​തി ഗു​പ്ത, പൂ​നം ഖെം​നാ​ർ, ശ​ബ്നിം ഇ​സ്മ​യി​ൽ, ത്രി​വേ​ണി വ​ഷി​സ്ത.

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് ടീം: ​ബെ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ർ), സോ​ഫി ഡി​വൈ​ൻ, ആ​ഷ്‌​ലെ ഗാ​ർ​ഡ്ന​ർ(​ക്യാ​പ്റ്റ​ൻ), ജോ​ർ​ജി​യ വെ​യ്ർ​ഹം, ഭാ​ർ​തി ഫു​ൽ​മാ​ലി, ആ​യു​ഷി സോ​ണി, ക​നി​കാ അ​ഹു​ജ, കാ​ഷ്‌​വീ ഗൗ​തം, ത​നു​ജ ക​ൻ​വ​ർ, രാ​ജേ​ശ്വ​രി ഗ്വെ​യ്ക്ക്വാ​ദ്, രേ​ണു​ക സിം​ഗ് ഠാ​ക്കൂ​ർ.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ടോ​സ് നേ​ടി ആ​ർ​സിബി; യു​പി വാ​രി​യേ​ഴ്സി​ന് ബാ​റ്റിം​ഗ്

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ യു​പി വാ​രി​യേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ന​വീ മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ആ​ർ​സി​ബി മി​ക​ച്ച ഫോ​മി​ലാ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നോ​ട് തോ​റ്റ യു​പി വാ​രി​യേ​ഴ്സ് ആ​ദ്യ വി​ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ആ​ർ​സി​ബി ടീം: ​ഗ്രെ​യ്സ് ഹാ​രി​സ്, സ്മൃ​തി മ​ന്ദാ​ന(​ക്യാ​പ്റ്റ​ൻ), ഡ​യാ​ള​ൻ ഹേ​മ​ല​ത, ഗൗ​ത​മി നാ​യ​ക്ക്, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), രാ​ധാ യാ​ദ​വ്, ന​ദീ​ൻ ഡി ​ക്ല​ർ​ക്ക്, അ​രു​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, ലി​ൻ​സി സ്മി​ത്ത്, ലൗ​റ​ൻ ബെ​ൽ.

യു​പി വാ​രി​യേ​ഴ്സ് ടീം: ​കി​ര​ൺ ന​വ്ഗൗ​ർ, മെ​ഗ് ലാ​നിം​ഗ്(​ക്യാ​പ്റ്റ​ൻ), ഫീ​ബ ലി​ച്ച്ഫീ​ൽ​ഡ്, ഹ​ർ​ളീ​ൻ ഡി​യോ​ൾ, ദീ​പ്തി ശ​ർ​മ, ശ്വേ​ത ശെ​റാ​വ​ത്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ഡി​യാ​ൻ​ഡ്രാ ഡോ​ട്ടി​ൻ, സോ​ഫി എ​ക്ലെ​സ്റ്റോ​ൺ, ആ​ശാ ശോ​ഭ​ന, ശി​ഖാ പാ​ണ്ഡെ, ക്രാ​ന്തി ഗൗ​ഡ്.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​ന് ആ​വേ​ശ ജ​യം

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​ന് ആ​വേ​ശ ജ​യം. അ​വ​സാ​ന പ​ന്ത് വരെ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ നാ​ല് റ​ൺ​സി​നാണ് ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​ത്.

ഗു​ജ​റാ​ത്ത് ഉ​യ​ർ​ത്തി​യ 210 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 205 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. ലി​സെ​ല്ലെ ലീ​യും ലോ​റ വോ​ൾ​വാ​ർ​ഡും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

86 റ​ൺ​സെ​ടു​ത്ത ലി​സെ​ല്ലെ​യാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ്സ്കോ​റ​ർ. 54 പ​ന്തി​ൽ 12 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ലി​സെ​ല്ലെ​യു​ടെ ഇ​ന്നിം​ഗ്സ്. വോ​ൾ​വാ​ർ​ഡ് 38 പ​ന്തി​ൽ നി​ന്ന് 77 റ​ൺ​സെ​ടു​ത്തു. ഒ​ന്പ​ത് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും വോ​ൾ​വാ​ർ​ഡ് അ​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഗു​ജ​റാ​ത്തി​ന് വേ​ണ്ടി സോ​ഫി ഡി​വൈ​നും രാ​ജേ​ശ്വ​രി ഗ​യ്ക്ക്‌​വാ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കാ​ഷ്വി ഗൗ​തും ഒ​രു വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് 20 ഓ​വ​റി​ൽ പ​ത്ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 209 റ​ൺ​സ് എ​ടു​ത്ത​ത്.

സോ​ഫി ഡി​വൈ​നി​ന്‍റെ​യും ക്യാ​പ്റ്റ​ൻ‌ ആ​ഷ്ലെ ഗാ​ർ​ഡ്ന​റി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഗു​ജ​റാ​ത്ത് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 42 പ​ന്തി​ൽ 95 റ​ൺ​സെ​ടു​ത്ത സോ​ഫി​യാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ ടോ​പ്സ്കോ​റ​ർ. ഏ​ഴ് ബൗ​ണ്ട​റി​യും എ​ട്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സോ​ഫി​യു​ടെ ഇ​ന്നിം​ഗ്സ്.

ഗാ​ർ​ഡ്ന​ർ‌ 49 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ഡ​ൽ​ഹി​ക്ക് വേ​ണ്ടി ന​ന്ദ​നി ശ​ർ​മ അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ചി​നെ​ല്ലെ ഹെ​ൻ‌​റി​യും ശ്രീ​ച​ര​ണി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഷെ​ഫാ​ലി വ​ർമ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി സോ​ഫി​യും ഗാ​ർ​ഡ്ന​റും; ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​ന് കൂ​റ്റ​ൻ സ്കോ​ർ

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ് 20 ഓ​വ​റി​ൽ പ​ത്ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 209 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

സോ​ഫി ഡി​വൈ​നി​ന്‍റെ​യും ക്യാ​പ്റ്റ​ൻ‌ ആ​ഷ്ലെ ഗാ​ർ​ഡ്ന​റി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഗു​ജ​റാ​ത്ത് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 42 പ​ന്തി​ൽ 95 റ​ൺ​സെ​ടു​ത്ത സോ​ഫി​യാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ ടോ​പ്സ്കോ​റ​ർ. ഏ​ഴ് ബൗ​ണ്ട​റി​യും എ​ട്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സോ​ഫി​യു​ടെ ഇ​ന്നിം​ഗ്സ്.

ഗാ​ർ​ഡ്ന​ർ‌ 49 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. ഡ​ൽ​ഹി​ക്ക് വേ​ണ്ടി ന​ന്ദനി ശ​ർ​മ അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ചി​നെ​ല്ലെ ഹെ​ൻ‌​റി​യും ശ്രീ​ച​ര​ണി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ഷെ​ഫാ​ലി വ​ർമ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

കൊ​ടു​ങ്കാ​റ്റാ​യി ന​ദീ​ൻ; ആ​ർ​സി​ബി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മും​ബൈ: 2026 വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ത​ക​ർ​പ്പ​ൻ ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ പോ​രാ​ട്ട​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ മൂ​ന്ന് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു.

മും​ബൈ ഉ​യ​ർ​ത്തി​യ 155 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ആ​ർ​സി​ബി മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ന​ദീ​ൻ ഡി ​ക്ല​ർ​ക്കി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ആ​ർ​സി​ബി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

44 പ​ന്തി​ൽ 63 റ​ൺ​സാ​ണ് ന​ദീ​ൻ എ​ടു​ത്ത​ത്. ഏ​ഴ് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ന​ദീ​ന്‍റെ ഇ​ന്നിം​ഗ്സ്. അ​വ​സാ​ന ഓ​വ​റി​ൽ മാ​ത്രം 20 റ​ൺ​സാ​ണ് ന​ദീ​ൻ അ​ടി​ച്ചെ​ടു​ത്ത​ത്.

ഗ്രെ​യ്സ് ഹാ​രി​സ് 25 റ​ൺ​സും അ​രു​ന്ധ​തി റെ​ഡ്ഢി 20 റ​ൺ​സും സ്കോ​ർ ചെ​യ്ത​പ്പോ​ൾ ക്യാ​പ്റ്റ​ൻ സ്മൃ​തി മ​ന്ദാ​ന 18 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. മും​ബൈ​യ്ക്ക് വേ​ണ്ടി നി​ക്കോ​ള ക്യാ​രി​യും അ​മേ​ലി​യ കെ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നാ​റ്റ് സി​വ​ർ-​ബ്ര​ണ്ടും ശ​ഭ്നിം ഇ​സ്മ​യി​ലും അ​മ​ൻ​ജോ​ത് കൗ​റും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 154 റ​ൺ​സ് എ​ടു​ത്ത​ത്. മ​ല​യാ​ളി താ​രം സ​ജ​ന സ​ജീ​വ​ന്‍റെ​യും നി​ക്കോ​ള ക്യാ​രി​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 45 റ​ൺ​സ് എ​ടു​ത്ത സ​ജ​ന​യാ​ണ് മും​ബൈ​യു​ടെ ടോ​പ്സ്കോ​റ​ർ. 25 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ജ​ന​യു​ടെ ഇ​ന്നിം​ഗ്സ്.

ക്യാ​രി 40 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 32 റ​ൺ​സെ​ടു​ത്ത ഗു​ണാ​ല​ൻ ക​മാ​ലി​നി​യും തി​ള​ങ്ങി. ആ​ർ​സി​ബി​ക്ക് വേ​ണ്ടി ന​ദീൻ ഡി ​ക്ല​ർ​ക്ക് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ലൗ​റ​ൻ ബെ​ല്ലും ശ്രേ​യ​ങ്ക പാ​ട്ടീ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

 

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി സ​ജ​ന​യും ക്യാ​രി​യും; മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ

മും​ബൈ: 2026 വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

മ​ല​യാ​ളി താ​രം സ​ജ​ന സ​ജീ​വ​ന്‍റെ​യും നി​ക്കോ​ള ക്യാ​രി​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 45 റ​ൺ​സ് എ​ടു​ത്ത സ​ജ​ന​യാ​ണ് മും​ബൈ​യു​ടെ ടോ​പ്സ്കോ​റ​ർ. 25 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ജ​ന​യു​ടെ ഇ​ന്നിം​ഗ്സ്.

ക്യാ​രി 40 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 32 റ​ൺ​സെ​ടു​ത്ത ഗു​ണാ​ല​ൻ ക​മാ​ലി​നി​യു​ടെ തി​ള​ങ്ങി. ആ​ർ​സി​ബി​ക്ക് വേ​ണ്ടി ന​ദൈ​ൻ ദി ​ക്ല​ർ​ക്ക് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ലൗ​റ​ൻ ബെ​ല്ലും ശ്രേ​യ​ങ്ക പാ​ട്ടീ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Latest News

Up